ETV Bharat / state

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍ - Kottarakara pocso

കൊട്ടാരക്കര മൈനാഗപ്പള്ളി വില്ലേജില്‍ വേങ്ങമുറിയില്‍ കുറ്റിമുക്ക് ലക്ഷം വീട്ടില്‍ സിദ്ധിക്കിന്‍റ മകന്‍ സാദിഖ് (25) ആണ് അറസ്റ്റിലായത്.

കൊട്ടാരക്കര മൈനാഗപ്പള്ളി  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം  പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  കൊട്ടാരക്കര മൈനാഗപ്പള്ളി വില്ലേജ്  Kottarakara pocso  pocso case
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
author img

By

Published : Jan 23, 2020, 9:25 PM IST

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കൊട്ടാരക്കര മൈനാഗപ്പള്ളി വില്ലേജില്‍ വേങ്ങമുറിയില്‍ കുറ്റിമുക്ക് ലക്ഷം വീട്ടില്‍ സിദ്ധിക്കിന്‍റ മകന്‍ സാദിഖ് (25) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പൊന്നാനിയിലുള്ള ഒരു മത പാഠശാലയില്‍ എത്തിച്ചെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും ലഭിച്ച പരാതി പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കൊട്ടാരക്കര പൊലീസ് ഇന്‍സ്പെക്ടര്‍ ടി.എസ് ബിനുകുമാര്‍, എസ്.ഐ രാജീവ്, രാജശേഖരന്‍ ഉണ്ണിത്താന്‍, വനിതാ എസ്.ഐ അനീസ, സി.പി.ഒ ശ്രീജാഭായി, രഞ്ജിനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

Intro:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചയാള്‍ അറസ്റ്റില്‍Body:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചയാള്‍ അറസ്റ്റില്‍
കൊട്ടാരക്കര മൈനാഗപ്പള്ളി വില്ലേജില്‍ വേങ്ങ മുറിയില്‍ കുറ്റിമുക്ക് ലക്ഷം വീട്ടില്‍ സിദ്ധിക്ക് മകനാ സാദിഖ് (25 വയസ്) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച ശേഷം പൊന്നാനിയിലുള്ള ഒരു മത പാഠശാലയില്‍ കൊണ്ട് ചെന്ന് ആക്കുകയായിരുന്നു പ്രതി. 03.01.2020 ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും ലഭിച്ച പരാതി പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. കൊട്ടാരക്കര ഇന്‍സ്പെക്ടര്‍ റ്റി.എസ്.ബിനുകുമാര്‍, എസ്.ഐ.രാജീവ്, രാജശേഖരന്‍ ഉണ്ണിത്താന്‍, വനിതാ എസ്.ഐ.അനീസ, സി.പി.ഒ ശ്രീജാബായി, രഞ്ജിനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.Conclusion:ഇ. ടി. വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.