കൊല്ലം: ലോക്ക് ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് കൊല്ലം റൂറലില്‍ ഇന്ന് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 29 പേരെ അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ചവരുടെ 22 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മാസ്‌ക് ഉപയോഗിക്കാത്തതിന് 109 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് നടപടി. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.
ലോക്ക് ഡൗണ്‍ നിയമലംഘനം; കൊല്ലം റൂറലില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു - കൊല്ലം റൂറല്‍ വാര്‍ത്ത
നിയമം ലംഘിച്ച 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 22 വാഹനങ്ങള്‍ പിടിച്ചെടുത്തു.

കൊല്ലം റൂറല്‍