കൊല്ലം: ജില്ലയിൽ ഇന്ന് 198 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും വന്നതാണ്. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പടെ 195 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കൊല്ലം സ്വദേശി സരസന്‍റെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 572 പേർ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 3580 ആയി.
കൊല്ലത്ത് ഇന്ന് 198 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 3580 ആയി.
![കൊല്ലത്ത് ഇന്ന് 198 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു kollam covid tally covid 19 kollam covid cases കൊല്ലം കൊവിഡ് കണക്ക് കൊവിഡ് 19 കൊല്ലം കൊവിഡ് കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9641722-851-9641722-1606150446578.jpg?imwidth=3840)
കൊല്ലത്ത് ഇന്ന് 198 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു