ETV Bharat / state

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ - student

കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറംലോകം അറിയുന്നത്. കുട്ടിയുടെ അമ്മയുടെ അറിവോടെയാണോ പ്രതി പീഡനങ്ങൾ നടത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.

അറസ്റ്റിലായ അരുൺകുമാർ
author img

By

Published : Mar 23, 2019, 8:48 AM IST

Updated : Mar 23, 2019, 12:19 PM IST

കൊല്ലം പത്തനാപുരത്ത് രണ്ടാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ. കടയ്ക്കാമൺ അംബേദ്ക്കർ കോളനിയിൽ 21 കാരനായ അരുൺ കുമാറാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപകർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറംലോകമറിയുന്നത്. ഉടൻ തന്നെ അധ്യാപകർ പത്തനാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

പെൺകുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനും അയൽവാസിയുമായ അരുൺ കുട്ടിയുടെ അമ്മയുടെ കാമുകനുമായിരുന്നു. കൊലപാതക കേസിൽ പ്രതിയായ പെൺകുട്ടിയുടെ അച്ഛൻ ജയിലിലായതോടെയാണ് ഇയാൾ വീട്ടിൽ നിത്യ സന്ദർശകനായത്. പെൺകുട്ടിയെ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കുട്ടിയുടെ അമ്മയുടെ അറിവോടെയാണോ പീഡനങ്ങൾ നടത്തി വന്നതെന്നും അന്വേഷിക്കുന്നുണ്ട്. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് നാട്ടുകാർ പറയുന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരാൾ കൂടി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. അയാളെ പറ്റിയും അന്വേഷണം ആരംഭിച്ചു. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് നാട്ടുകാർ പറയുന്നു.

Intro:Body:

കൊല്ലം പത്തനാപുരത്ത്  പിഞ്ചു ബാലികയെ പീഡിപ്പിച്ച അയൽവാസി പിടിയിൽ.കടയ്ക്കാമൺ അംബേഡക്കർ കോളനിയിൽ പ്ലോട്ട് നമ്പർ 77 ബിയിൽ 21 കാരനായ  അരുൺകുമാറാണ് പോലീസിന്റെ പിടിയിലായത്.

പെൺകുട്ടിയുടെവീട്ടിലെ നിത്യസന്ദർശകനും അയൽവാസിയുമായ അരുൺ ബാലികയുടെ അമ്മയുടെ കാമുകനുമായിരുന്നു. കൊലപാതക കേസിൽ പ്രതിയായ പെൺകുട്ടിയുടെ അച്ചൻജയിലയേതോടെയാണ് ഇയാൾ വീട്ടിൽ പതിവായ്വരവ് തുടങ്ങിയത്. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപികമാർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്.അധ്യാപകർ ഉടൻ പത്തനാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.വനിതാ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു.

പോസ്കോ നിയമപ്രകാരം പൊലീസ് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. തവണ  ശാരീരികമായി പീഡിപ്പിച്ചതായി പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.പെൺകുട്ടിയെ  നിരവധി  പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയാണോ പ്രതിപീഡനങ്ങൾ നടത്തി വന്നതെന്നും അന്വഷിക്കുന്നുണ്ട്. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് നാട്ടുകാർ പറയുന്നു.പ്രായപൂർത്തിയാകാത്ത മറ്റൊരാൾ കൂടി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. അയാളെ പറ്റിയും അന്വഷണം നടക്കുന്നുണ്ട്. 

ഇ ടി വി ഭാ ര ത്, കൊല്ലം

Conclusion:
Last Updated : Mar 23, 2019, 12:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.