കൊല്ലം: സ്വന്തം കുതിരകളുടെ ആരോഗ്യവും ഗർഭധാരണവും ശൂരനാട് പതാരം തുണ്ടിൽ വീട്ടിൽ റഷീദിനെ ചെറുതൊന്നുമല്ല വിഷമിപ്പിച്ചത്. നിരവധി പരിശോധനകൾക്ക് ശേഷവും റഷീദീന്‍റെ സാന്റിയും റാണിയും ഗർഭം ധരിച്ചോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. ഒടുവിലാണ് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ടെലി വെറ്ററിനറി സർവീസ് യൂണിറ്റിനെ കുറിച്ച് അറിഞ്ഞത്. അവിടെയെത്തി കാര്യം പറഞ്ഞപ്പോൾ മൃഗസംരക്ഷണവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ഡോ. ഡി ഷൈൻ കുമാറിന്‍റെ നേതൃത്വത്തില്‍ യൂണിറ്റ് റെഡിയായി. അവർ പതാരത്തെത്തി പരിശോധന നടത്തി റഷീദിന്‍റെ സാന്‍റിക്കും റാണിക്കും ഗർഭമില്ല എന്ന് സ്ഥിരീകരിച്ചു.
കുതിരകളുടെ ഗർഭപരിശോധനക്ക് അത്യാധുനിക മാർഗങ്ങളുമായി ടെലി വെറ്ററിനറി സർവീസ് - horse
അൾട്രാ സൗണ്ട് സ്കാനിങ്, പോർട്ടബിൾ എക്സ്റേ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ടെലി യൂണിറ്റ് ഗർഭ പരിശോധന നടത്തിയത്.
കൊല്ലം: സ്വന്തം കുതിരകളുടെ ആരോഗ്യവും ഗർഭധാരണവും ശൂരനാട് പതാരം തുണ്ടിൽ വീട്ടിൽ റഷീദിനെ ചെറുതൊന്നുമല്ല വിഷമിപ്പിച്ചത്. നിരവധി പരിശോധനകൾക്ക് ശേഷവും റഷീദീന്‍റെ സാന്റിയും റാണിയും ഗർഭം ധരിച്ചോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. ഒടുവിലാണ് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ടെലി വെറ്ററിനറി സർവീസ് യൂണിറ്റിനെ കുറിച്ച് അറിഞ്ഞത്. അവിടെയെത്തി കാര്യം പറഞ്ഞപ്പോൾ മൃഗസംരക്ഷണവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ഡോ. ഡി ഷൈൻ കുമാറിന്‍റെ നേതൃത്വത്തില്‍ യൂണിറ്റ് റെഡിയായി. അവർ പതാരത്തെത്തി പരിശോധന നടത്തി റഷീദിന്‍റെ സാന്‍റിക്കും റാണിക്കും ഗർഭമില്ല എന്ന് സ്ഥിരീകരിച്ചു.
കുതിരകളുടെ ഗർഭപരിശോധനയ്ക്ക് അത്യാധുനിക മാർഗങ്ങളുമായി ടെലി വെറ്ററിനറി സർവീസ്
കൊല്ലം: സ്വന്തം കുതിരകളുടെ ആരോഗ്യവും ഗർഭധാരണവും ശൂരനാട് പതാരം തുണ്ടിൽ വീട്ടിൽ റഷീദിനെ ചെറുതൊന്നുമല്ല വിഷമിപ്പിച്ചത്. നിരവധി പരിശോധനകൾക്ക് ശേഷവും റഷീദീന്‍റെ സാന്റിയും റാണിയും ഗർഭം ധരിച്ചോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. ഒടുവിലാണ് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ടെലി വെറ്ററിനറി സർവീസ് യൂണിറ്റിനെ കുറിച്ച് അറിഞ്ഞത്. അവിടെയെത്തി കാര്യം പറഞ്ഞപ്പോൾ മൃഗസംരക്ഷണവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ഡോ. ഡി. ഷൈൻ കുമാറിന്‍റെ നേതൃത്വത്തില്‍ യൂണിറ്റ് റെഡിയായി. അവർ പതാരത്തെത്തി പരിശോധന നടത്തി റഷീദിന്‍റെ സാന്‍റിക്കും റാണിക്കും ഗർഭമില്ല എന്ന് സ്ഥിരീകരിച്ചു.
ഗർഭ പരിശോധനയില്‍ കയ്യുറകൾ ഉപയോഗിച്ച് ഗർഭപാത്ര പ്രതലം പരിശോധിക്കുവാൻ കുതിരകൾ പലപ്പോഴും സമ്മതിക്കാറില്ല. കുതറി ചാടിയും തൊഴിച്ചും അവർ പരിശോധകരെ ഒഴിവാക്കും. അത്തരം സാഹചര്യങ്ങൾക്ക് പരിഹാരമെന്ന നിലയില്‍ അൾട്രാ സൗണ്ട് സ്കാനിങ്, പോർട്ടബിൾ എക്സ്റേ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ടെലി യൂണിറ്റ് ഗർഭ പരിശോധന നടത്തിയത്. വെറ്ററിനറി സർജന്മാരായ ഡോ. അജിത് പിള്ള, ഡോ. ആര്യ സുലോചനൻ, ഡോ. ആരതി, നന്ദന എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
Conclusion: