കൊല്ലം: കുന്നത്തൂർ ആറ്റുകടവ് തോട്ടത്തുംമുറിയില്‍ കല്ലടയാറിന്‍റെ തീരത്ത് നിന്നും 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. രാവിലെ റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാട്ടർ ടാങ്കിൽ കുഴിച്ചിട്ട നിലയിൽ കോട കണ്ടെത്തിയത്. കോട സ്ഥലത്ത് വച്ചു തന്നെ നശിപ്പിച്ചു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എസ്.പി ഇളങ്കോ അറിയിച്ചു.
കല്ലടയാറിന്‍റെ തീരത്ത് നിന്ന് കോടയും വാറ്റുപകരണങ്ങളും പിടികൂടി - കൊല്ലം വാര്‍ത്തകള്‍
50 ലിറ്റർ കോടയാണ് പിടിച്ചെടുത്തത്.
കല്ലടയാറിന്‍റെ തീരത്ത് നിന്ന് കോടയും വാറ്റുപകരണങ്ങളും പിടികൂടി