കൊല്ലം: ജില്ലയിൽ 539 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 538 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 275 പേർ രോഗ മുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4436 ആയി.
ജില്ലയിൽ 539 പേർക്ക് കൂടി കൊവിഡ് - corona virus
275 പേർ രോഗ മുക്തരായി
ജില്ലയിൽ 539 പേർക്ക് കൂടി കൊവിഡ്