ETV Bharat / state

K Rail | കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു - K Rail protest

കൊല്ലം ജില്ല പഞ്ചായത്ത്‌ ഓഫിസിൽ പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം  കെ- റെയിൽ  കെ- റെയിൽ പ്രതിഷേധം  K RAIL  K RAIL YOUTH CONGRESS  യൂത്ത് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം  K Rail protest  Youth congress K Rail protest in kollam
കെ- റെയിൽ: കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
author img

By

Published : Mar 30, 2022, 4:23 PM IST

കൊല്ലം : കെ-റെയിലിനെതിരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘര്‍ഷം. പദ്ധതിക്കെതിരെ പ്രതിഷേധമറിയിച്ച് ജില്ല പഞ്ചായത്ത്‌ ഓഫിസിൽ പ്രതീകാത്മക കല്ലിടലിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു.

ജില്ല പഞ്ചായത്ത് ഓഫിസിലേക്ക് എത്തിയ പ്രവർത്തകർ ബാരിക്കേഡുകള്‍ ചാടിക്കടക്കാൻ ശ്രമിക്കവെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാന്‍ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.

കെ- റെയിൽ: കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ALSO READ: തൊഴിലുറപ്പ് കൂലി വർധിപ്പിച്ചു; കേരളത്തില്‍ ദിവസക്കൂലി 311 രൂപയായി

യൂത്ത് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെപിസിസി ജനറൽ സെക്രട്ടറി എംഎം നസീർ ഉദ്ഘാടനം ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.