കൊല്ലം: ജില്ലയിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് രണ്ട് പേർ ആത്മഹത്യ ചെയ്തു. പെരുമ്പുഴ സ്വദേശി സുരേഷ്, കൂട്ടിക്കട സ്വദേശി ബിജു വിശ്വനാദ് എന്നിവരാണ് മരിച്ചത്. ക്യാൻസർ രോഗിയായ സുരേഷ് മദ്യം കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കൾ പറയുന്നു. ബിജു മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥനാണ്.
കൊല്ലത്ത് മദ്യം കിട്ടാതെ രണ്ടു പേർ ആത്മഹത്യ ചെയ്തു - Kollam
മരിച്ചവരിൽ ഒരാൾ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥനാണ്
![കൊല്ലത്ത് മദ്യം കിട്ടാതെ രണ്ടു പേർ ആത്മഹത്യ ചെയ്തു ആത്മഹത്യ കൊല്ലത്ത് രണ്ട് പേർ ആത്മഹത്യ ചെയ്തു മദ്യം കിട്ടാതെ ആത്മഹത്യ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ Kollam committed suicide](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6571126-419-6571126-1585381673191.jpg?imwidth=3840)
കൊല്ലത്ത് മദ്യം കിട്ടാതെ രണ്ടു പേർ ആത്മഹത്യ ചെയ്തു
കൊല്ലം: ജില്ലയിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് രണ്ട് പേർ ആത്മഹത്യ ചെയ്തു. പെരുമ്പുഴ സ്വദേശി സുരേഷ്, കൂട്ടിക്കട സ്വദേശി ബിജു വിശ്വനാദ് എന്നിവരാണ് മരിച്ചത്. ക്യാൻസർ രോഗിയായ സുരേഷ് മദ്യം കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കൾ പറയുന്നു. ബിജു മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥനാണ്.
Last Updated : Mar 28, 2020, 1:46 PM IST