ETV Bharat / state

അഞ്ചലില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി - kollam local news

വിളക്കുപാറ സുരേഷ് വിലാസത്തിൽ സുനിത(36)യാണ് കൊല്ലപ്പെട്ടത്.

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി  husband hacked wife to death in kollam  murder in kollam  kollam local news
അഞ്ചലില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
author img

By

Published : Dec 23, 2021, 1:57 PM IST

കൊല്ലം: അഞ്ചൽ വിളക്കുപാറയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വിളക്കുപാറ സുരേഷ് വിലാസത്തിൽ സുനിത(36)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശ്യാംകുമാറിനെ നാട്ടുകാരുടെ സഹായതോടെ പൊലീസ് പിടികൂടി.

അഞ്ചലില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
മൂന്ന് മാസത്തിന് മുമ്പ് ഭാര്യയേയും മക്കളെയും ആക്രമിച്ച കേസിൽ ശ്യാംകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തി‌രുന്നു. ഇതിനുശേഷം കുടുംബവുമായി അകന്നു താമസിക്കുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിയാണ് ശ്യാംകുമാർ കുറ്റകൃത്യം നടത്തിയത്.

സുനിതയുടെയും വീട്ടുകാരുടെയും നിലവിളി കേട്ടെത്തിയവരാണ് ശ്യാംകുമാറിനെ പിടികൂടി ഏരൂർ പൊലീസിന് കൈമാറിയത്. വെട്ടേറ്റ സുനിതയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

also read: Alappuzha Twin Murder; ആലപ്പുഴ ഇരട്ട കൊലപാതകം: പ്രതികൾ രക്ഷപ്പെട്ടത് ആംബുലൻസുകളിലെന്ന് സൂചന

ഏരൂർ സി.ഐ അരുണിന്‍റെ നേതൃത്യത്തിൽ മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.