ETV Bharat / state

കൊല്ലം ബൈപ്പാസിലെ ടോൾ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ബിന്ദു കൃഷ്ണ

author img

By

Published : Jun 2, 2021, 7:06 PM IST

കുരീപ്പുഴ ടോൾ പ്ലാസയിൽ പ്രതിഷേധങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിരിവ് നിര്‍ത്തിവച്ചിരുന്നു.

കൊല്ലം ബൈപാസ് ടോൾ പിരിവ് വാര്‍ത്ത  കൊല്ലം ടോള്‍പ്ലാസ ബിന്ദു കൃഷ്ണ വാര്‍ത്ത  കൊല്ലം ബൈപാസ് ടോള്‍ പിരിവ് സര്‍ക്കാര്‍ വാര്‍ത്ത  കൊല്ലം ടോള്‍ പ്ലാസ പ്രതിഷേധം പുതിയ വാര്‍ത്ത  കൊല്ലം ടോള്‍ പ്ലാസ ടോള്‍ പിരിവ് ബിന്ദുകൃഷ്ണ വാര്‍ത്ത  കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ പുതിയ വാര്‍ത്ത  kollam bypass toll collection latest news  govt should withdraw decision kollam toll collection news  kollam bypass toll collection bindhu krishna news  bindhu krishna latest news  dcc president bindhu krishna news
കൊല്ലം ബൈപാസ്: ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ബിന്ദു കൃഷ്ണ

കൊല്ലം : കൊല്ലം ബൈപ്പാസില്‍ ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് കൊല്ലം ഡിസിസി അദ്ധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ. ഇതുസംബന്ധിച്ച് ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഇ-മെയിൽ സന്ദേശമായി പരാതി സമർപ്പിച്ചെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.

കൊല്ലം ബൈപ്പാസിലെ ടോൾ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ബിന്ദു കൃഷ്ണ

Also read: പ്രതിഷേധത്തെ തുടർന്ന് കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് നിർത്തി വച്ചു

2019 ൽ ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് പ്രതിഷേധ സമരങ്ങൾ ഉൾപ്പെടെ നടത്തി തടഞ്ഞിരുന്നു. ഇതോടെ ടോൾ പിരിവ് നിര്‍ത്തിവച്ചു. എന്നാൽ മഹാമാരിയുടെ കാലത്ത് വീണ്ടും ടോൾപിരിവ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് സർക്കാരിന്‍റെ പ്രതികാര നടപടിയാണെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.