ETV Bharat / state

കൊല്ലത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു - കൊല്ലം

കൊല്ലം, കുണ്ടറ, ചാമക്കട, പരവൂർ ഭാഗങ്ങളിൽ നിന്ന് അഗ്നിരക്ഷ സേന സംഭവ സ്ഥലത്ത്. അപകടത്തിൽ വാതകച്ചോർച്ച ഇല്ലെന്ന് പ്രാഥമിക വിലയിരുത്തൽ.

Gas tanker  Kollam  കൊല്ലത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു  ഗ്യാസ് ടാങ്കർ  കൊല്ലം
കൊല്ലത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
author img

By

Published : Jul 10, 2020, 3:08 PM IST

കൊല്ലം: ചാത്തന്നൂർ ശീമാട്ടി ജംങ്ഷനില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. കൊല്ലം ഭാഗത്തേക്ക് ലോഡുമായി വന്ന ടങ്കര്‍ ലോറിയാണ് മറിഞ്ഞത്. കൊല്ലം, കുണ്ടറ, ചാമക്കട, പരവൂർ ഭാഗങ്ങളിൽ നിന്ന് അഗ്നിരക്ഷ സേന സംഭവ സ്ഥലത്തെത്തി. അപകടത്തിൽ വാതകച്ചോർച്ച ഇല്ലെന്ന് പ്രാഥമിക വിലയിരുത്തൽ. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.