ETV Bharat / state

ചാത്തന്നൂരില്‍ മറിഞ്ഞ ഗ്യാസ് ടാങ്കര്‍ പാരിപ്പള്ളി പ്ലാന്‍റിലേക്ക് മാറ്റി

ക്രെയിനുകള്‍ എത്തിച്ച് ടാങ്കര്‍ ലോറി ഉയര്‍ത്തി പ്ലാന്‍റിലേക്ക് മാറ്റുകയായിരുന്നു.

gas tanker  Chathanoor  കൊല്ലം  ചാത്തന്നൂര്‍
ചാത്തന്നൂര്‍ മറിഞ്ഞ ഗ്യാസ് ടാങ്കര്‍ പാരിപ്പള്ളി പ്ലാന്‍റിലേക്ക് മാറ്റി
author img

By

Published : Jul 10, 2020, 10:27 PM IST

കൊല്ലം: ചാത്തന്നൂര്‍ മീനാട് സ്പിന്നിംഗ് മില്ലിന് മുന്‍വശം ദേശീയപാതയില്‍ മറിഞ്ഞ ഗ്യാസ് ടാങ്കര്‍ സുരക്ഷിതമായി പാരിപ്പള്ളി ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ പ്ലാന്‍റിൽ എത്തിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടം ഉണ്ടായ ഉടന്‍ പൊലീസ്, അഗ്നിരക്ഷാ സേന, കെ എസ് ഇ ബി, റവന്യൂ, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടര്‍ന്ന് ക്രെയിനുകള്‍ എത്തിച്ച് ടാങ്കര്‍ ലോറി ഉയര്‍ത്തി പ്ലാന്‍റിലേക്ക് മാറ്റുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.