ETV Bharat / state

നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സ്റ്റാഫ് അറസ്റ്റിൽ

author img

By

Published : Nov 24, 2020, 6:53 AM IST

Updated : Nov 24, 2020, 7:55 AM IST

ganesh kumar mla office staff  ganesh kumar mla office staff arrseted  actress attack case  actress attack case ganesh kumar mla office staff  നടിയെ ആക്രമിച്ച കേസ്  നടിയെ ആക്രമിച്ച കേസ് ഗണേഷ് കുമാർ എംഎൽഎ ഓഫിസ് സ്റ്റാഫ്  ഗണേഷ് കുമാർ എംഎൽഎ ഓഫിസ് സ്റ്റാഫ് അറസ്റ്റിൽ  ഗണേഷ് കുമാർ എംഎൽഎ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാർ
അറസ്റ്റിൽ

06:48 November 24

അറസ്റ്റ് നടന്നത് ഇന്ന് പുലർച്ചയോടെ

കൊല്ലം: നടിയെ ആക്രമിച്ച കേസിൽ ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ. പത്തനാപുരത്ത് നിന്ന് ബേക്കൽ പൊലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് കേസിലെ മാപ്പുസാക്ഷിയെ പ്രദീപ്‌കുമാർ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഇന്ന് പുലർച്ചെയോടെയാണ് അറസ്റ്റ് നടന്നത്. തുടർന്ന് ഇയാളെ കാസർകോട്ടേക്ക് കൊണ്ടുപോയി. പ്രദീപ് കുമാറിന് നേരത്തെ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. 

Last Updated : Nov 24, 2020, 7:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.