ETV Bharat / state

കൊല്ലത്ത് നാല് പേർക്ക് കൂടി കൊവിഡ്; 11 പേർക്ക് രോഗം ഭേദമായി

കൊവിഡ് സ്ഥിരീകരിച്ചവർ എല്ലാവരും തന്നെ വിദേശത്ത് നിന്ന് എത്തിയവരാണ്.

Four covid patients in Kollam district; 11 people got sick  covid patients in Kollam  കൊല്ലത്ത് നാല് പേർക്ക് കൊവിഡ്  11 പേർക്ക് രോഗം ഭേദമായി
കൊവിഡ്
author img

By

Published : Jun 15, 2020, 8:16 PM IST

Updated : Jun 15, 2020, 8:28 PM IST

കൊല്ലം: ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്തുനിന്ന് എത്തിയവരാണ്. സൗദിയിൽ നിന്നും ജൂൺ 13ന് എത്തിയ തട്ടാമല സ്വദേശി, ജൂൺ 12ന് കുവൈറ്റിൽ നിന്നും എത്തിയ നീണ്ടകര സ്വദേശി, ഖത്തറിൽ നിന്നും എത്തിയ ഇളമാട് സ്വദേശി, കുവൈറ്റിൽ നിന്നും എത്തിയ കുഴിമതിക്കാട് സ്വദേശി, എന്നിവർക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇളമാട് സ്വദേശിയെ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും നീണ്ടകര, കുഴിമതിക്കാട് സ്വദേശികളെ എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിലും തട്ടാമല സ്വദേശിയെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം ജില്ലയിൽ ഇന്ന് 11 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

Last Updated : Jun 15, 2020, 8:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.