കൊല്ലം: വിക്രം സാരാഭായി സ്പേയ്‌സ് സെന്‍റർ ഡയറക്‌ടറായിരുന്ന എസ്. രാമകൃഷ്‌ണൻ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ൽ ഡോ.എപിജെ അബ്‌ദുല്‍ കലാമിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്.എൽ.വി 3 പ്രൊജക്‌ടിൽ പങ്കാളിയായിരുന്നു. 2013ലാണ് വിഎസ്എസ്‌സി ഡയറക്‌ടർ ആയി ചുമതലയേൽക്കുന്നത്. 2003ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
വി.എസ്.എസ്.സി മുൻ ഡയറക്‌ടർ എസ്.രാമകൃഷണൻ അന്തരിച്ചു - എസ്.രാമകൃഷണൻ അന്തരിച്ചു
ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്.എൽ.വി 3 പ്രൊജക്‌ടിൽ പങ്കാളിയായിരുന്നു.
![വി.എസ്.എസ്.സി മുൻ ഡയറക്‌ടർ എസ്.രാമകൃഷണൻ അന്തരിച്ചു former vssc director s ramakrishnan passes away വി.എസ്.എസ്.സി എസ്.രാമകൃഷണൻ അന്തരിച്ചു വി.എസ്.എസ്.സി മുൻ ഡയറക്‌ടർ എസ്.രാമകൃഷണൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9725549-thumbnail-3x2-vs.jpg?imwidth=3840)
വി.എസ്.എസ്.സി മുൻ ഡയറക്‌ടർ എസ്.രാമകൃഷണൻ അന്തരിച്ചു