കൊല്ലം: കൊവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കൊല്ലം റൂറല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 30 പേരെ അറസ്റ്റ് ചെയ്യുകയും, 22 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാസ്ക് ഉപയോഗിക്കാത്തതിന് 112 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.
ലോക്ക് ഡൗണ്‍ ലംഘനം; കൊല്ലം റൂറലില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
മാസ്ക് ഉപയോഗിക്കാത്തതിന് 112 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.