ETV Bharat / state

ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചവര്‍ക്കെതിരെ കേസ്

നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 41 പേരെ അറസ്റ്റ് ചെയ്തു.

കൊവിഡ്-19  ലോക്ക് ഡൗണ്‍  നിയമലംഘനം  പൊലീസ്  കേസ്  Case  lockdown  violated
ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചവര്‍ക്കെതിരെ കേസ്
author img

By

Published : Jun 20, 2020, 9:45 PM IST

കൊല്ലം: കൊവിഡ്-19 കൊവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി പൊലീസ് സ്വീകരിച്ചു. നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 41 പേരെ അറസ്റ്റ് ചെയ്തു. 25 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 130 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.