ETV Bharat / state

സ്‌ത്രീകൾക്കെതിരെ അതിക്രമം; രാത്രി നടത്തം സംഘടിപ്പിച്ച് കോൺഗ്രസ് - വിസ്‌മയ കേസ്

കേരളത്തിൽ സ്‌ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയായിരുന്നു കൊല്ലം ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

atrocities against women in kerala  DCC conducted night walk protest  Kollam congress committee  vismaya case  mofiya parveen suicide  P Rajendra prasad against Kerala Government  കേരളത്തിൽ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ  നൈറ്റ്‌വാക്ക് പ്രതിഷേധം നടത്തി കോൺഗ്രസ്  കൊല്ലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധം  വിസ്‌മയ കേസ്  മൊഫിയ പർവീൻ ആത്മഹത്യ
കേരളത്തിൽ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ; രാത്രി നടത്തം സംഘടിപ്പിച്ച് കോൺഗ്രസ്
author img

By

Published : Nov 26, 2021, 8:13 PM IST

കൊല്ലം: വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ വനിതകളുടെ രാത്രി നടത്തം. കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.

കേരളത്തിൽ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ; രാത്രി നടത്തം സംഘടിപ്പിച്ച് കോൺഗ്രസ്

കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മുതൽ 11 വരെയാണ് രാത്രി നടത്തം കൊല്ലം നഗരത്തിൽ നടന്നത്. ഡിസിസി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു.

READ MORE: Bichu Thirumala's Cremation: ഇനി നിത്യസ്‌മരണയില്‍, ബിച്ചു തിരുമലയ്ക്ക് അന്ത്യാഞ്ജലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.