ETV Bharat / state

അന്തേവാസിക്ക് നേരെ ചൂരല്‍ പ്രയോഗം : അര്‍പ്പിത സ്‌നേഹാലയത്തില്‍ മിന്നൽ പരിശോധന - അര്‍പ്പിത അനാഥാലയത്തിലെ അന്തേവാസിക്ക് മര്‍ദനം

മര്‍ദ്ദനമേറ്റത് അർപ്പിത സ്നേഹാലയത്തിലെ (Arpita - anchal orphanage) വയോധികയ്‌ക്ക്

kollam orphanage  kollam orphanage news  kollam orphanage inmate assault news  kollam orphanage inmate assault  inmate assault kollam orphanage  inmate assault kollam orphanage news  social justice department inspection  social justice department inspection news  social justice department inspection orphanage news  social justice department inspection orphanage  kollam orphanage social justice department inspection news  kollam orphanage social justice department inspection  inmate assault latest news  kollam orphanage inspection  kollam orphanage inspection news  കൊല്ലം അനാഥാലയം വാര്‍ത്ത  കൊല്ലം അനാഥാലയം  കൊല്ലം അനാഥാലയം അന്തേവാസി മര്‍ദ്ദനം വാര്‍ത്ത  കൊല്ലം അനാഥാലയം അന്തേവാസി മര്‍ദ്ദനം  അന്തേവാസി മര്‍ദ്ദനം  അന്തേവാസി മര്‍ദ്ദനം വാര്‍ത്ത  വയോധിക മര്‍ദ്ദനം വാര്‍ത്ത  അനാഥാലയം വയോധിക മര്‍ദ്ദനം വാര്‍ത്ത  അനാഥാലയം വയോധിക മര്‍ദ്ദനം  കൊല്ലം അനാഥാലയം സാമൂഹ്യനീതി വകുപ്പ് പരിശോധന വാര്‍ത്ത  കൊല്ലം അനാഥാലയം സാമൂഹ്യനീതി വകുപ്പ് പരിശോധന  കൊല്ലം അനാഥാലയം പരിശോധന  കൊല്ലം അനാഥാലയം പരിശോധന വാര്‍ത്ത
അനാഥാലയത്തില്‍ അന്തേവാസിയെ മര്‍ദിച്ച സംഭവം: മിന്നൽ പരിശോധന നടത്തി സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍
author img

By

Published : Nov 19, 2021, 7:46 PM IST

കൊല്ലം : അനാഥാലയത്തിൽ വയോധികയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ (inmate assault) അഞ്ചലിലെ അർപ്പിത സ്നേഹാലയത്തിൽ (anchal orphanage) സാമൂഹ്യനീതി വകുപ്പ് ഓഫിസർ മിന്നൽ പരിശോധന (social justice department inspection) നടത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കൊപ്പമാണ് സാമൂഹ്യനീതി വകുപ്പ് ഓഫിസർ അർപ്പിത സ്നേഹാലയത്തിലെത്തിയത്.

പരിശോധനയില്‍ അനാഥാലയം അനധികൃതമായാണ് പ്രവർത്തിച്ചുവന്നിരുന്നതെന്ന് കണ്ടെത്തി. രജിസ്ട്രേഷൻ നടത്തുകയോ, ലൈസൻസ് സമ്പാദിക്കുകയോ ചെയ്‌തിട്ടില്ലാത്ത സ്ഥാപനത്തിലെ അന്തേവാസികളുടെ വിവരങ്ങൾ പോലും രേഖാമൂലം സൂക്ഷിച്ചിരുന്നില്ലെന്നും കണ്ടെത്തി. രജിസ്ട്രേഷനായി സാമൂഹ്യനീതി വകുപ്പിൽ അപേക്ഷ പോലും നൽകിയിരുന്നില്ല.

അനാഥാലയത്തില്‍ അന്തേവാസിയെ മര്‍ദിച്ച സംഭവം: മിന്നൽ പരിശോധന നടത്തി സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍

Also read: ഭർതൃപിതാവിനെ പാരകൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം ; മരുമകള്‍ അറസ്റ്റില്‍

അർപ്പിത സ്നേഹാലയത്തിലെ അന്തേവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും സ്ഥാപന നടത്തിപ്പുകാരനെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും സാമൂഹ്യനീതി വകുപ്പ് ഓഫിസർ കെ.കെ ഉഷ പറഞ്ഞു. പുനലൂർ ആർഡിഒ ശശികുമാർ, ഓർഫനേജ് കണ്‍ട്രോള്‍ ബോർഡ് അംഗം ഡോ പുനലൂർ സോമരാജൻ എന്നിവരും സാമൂഹ്യനീതി വകുപ്പ് ഓഫിസർക്കൊപ്പമുണ്ടായിരുന്നു.

അർപ്പിത സ്നേഹാലയത്തിലെ ക്രമക്കേടുകളും അന്തേവാസികളെ മർദിച്ച സംഭവവും അന്വേഷിക്കണമെന്നും സ്ഥാപന നടത്തിപ്പുകാരനെ ഉടൻ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവർത്തകർ അർപ്പിത സ്നേഹാലയത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.