കൊല്ലം: വിളവെടുക്കാറായ വാഴകള്‍ വേനല്‍ മഴയില്‍ നശിച്ചു. കഴിഞ്ഞ ദിവസമുണ്ടായ വേനല്‍ മഴയിലും കാറ്റിലും ആയൂർ മലപ്പേരൂര്‍ താന്നിവിള വീട്ടില്‍ വിജയന്‍റെ ഒന്നര ഏക്കര്‍ സ്ഥലത്തെ വാഴ കൃഷി നശിച്ചു. ലോണെടുത്തെ പണം കൊണ്ടാണ് കൃഷി ആരംഭിച്ചത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സഹായം ആവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രിക്കും അധികൃതര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്.
വേനല്‍ മഴയില്‍ വാഴകള്‍ നശിച്ചു - വാഴകൃഷി
ലോണെടുത്ത പണം കൊണ്ട് ആരംഭിച്ച കൃഷിയാണ് മഴയില്‍ നശിച്ചത്
വേനല്‍ മഴയില്‍ വാഴകള്‍ നശിച്ചു