ETV Bharat / state

പുനലൂരിൽ യുവാവിനെ നടുറോഡിൽ വെട്ടി കൊന്നു

സാമ്പത്തിക കാര്യങ്ങളുമായ ബന്ധപ്പട്ടുള്ള തർക്കമാണ് പ്രകോപനത്തിന് കാരണെമെന്ന് പൊലീസ് പറയുന്നു.

author img

By

Published : Apr 21, 2021, 9:14 AM IST

യുവാവിനെ നടുറോഡിൽ വെട്ടി കൊന്നു  യുവാവിനെ വെട്ടി കൊന്നു  പുനലൂരിൽ യുവാവിനെ വെട്ടി കൊന്നു  a young man was hacked to death In Punalur  a young man was hacked to death
വെട്ടി കൊന്നു

കൊല്ലം: വാക്കുതർക്കത്തെ തുടർന്ന് പുനലൂരിൽ യുവാവിനെ നടുറോഡിൽ വെട്ടി കൊലപ്പെടുത്തി. പുനലൂർ ചെമ്മന്തൂർ സന്തോഷ് ഭവനിൽ സനിൽകുമാർ (39) ആണ് കൊല്ലപ്പെട്ടത്. ചെമ്മന്തൂരിൽ കുതിരച്ചിറ റോഡിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തും ചെമ്മന്തൂർ പകിടി സ്വദേശിയുമായ സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ പൊലീസ് പിടികൂടി.

പുനലൂരിൽ യുവാവിനെ നടുറോഡിൽ വെട്ടി കൊന്നു

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മൃതദേഹം പുനലൂർ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.