ETV Bharat / state

സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ്‌ കുമാറിന്‍റെ ജാമ്യാപേക്ഷയിൽ വിധി നാളെ - actress rape case kerala news

ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ നിക്ഷിപ്‌ത താൽപര്യക്കാരായ പൊലീസ് ഉദ്യോഗസ്ഥർ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു.

Actress case  സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ് വാർത്ത  പ്രദീപ്‌ കുമാറിന്‍റെ ജാമ്യാപേക്ഷ വാർത്ത  ജാമ്യാപേക്ഷയിൽ നാളെ വിധി വാർത്ത  നടിയെ ആക്രമിച്ച കേസ് വാർത്ത  മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി വാർത്ത  pradeep kumar's bail plea judgement tomorrow news  actress rape case kerala news  witness blackmailing case news
പ്രദീപ്‌ കുമാറിന്‍റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും
author img

By

Published : Nov 30, 2020, 2:20 PM IST

കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബി.പ്രദീപ്‌ കുമാറിന്‍റെ ജാമ്യാപേക്ഷയിൽ നാളെ വിധി പ്രഖ്യാപിക്കും. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.

എന്നാൽ, ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ നിക്ഷിപ്‌ത താൽപര്യക്കാരായ പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണ് കേസെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. കേസിലെ തെളിവുകൾ കണ്ടെത്തുന്നതിനുള്ള ചോദ്യം ചെയ്യലിൽ, പ്രദീപ് കുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.