ETV Bharat / state

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു - rajmohan unnithan

യുഡിഎഫിന് മണ്ഡലത്തിൽ വിജയം സുനിശ്ചിതമാണെന്ന് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്‍

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
author img

By

Published : Apr 4, 2019, 4:37 AM IST

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകർക്കൊപ്പം പ്രകടനമായെത്തിയായിരുന്നു പത്രികാ സമർപ്പണം

ഉച്ചക്ക്രണ്ടരയോടെജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു മുമ്പാകെയാണ്രാജ്‌മോഹൻ ഉണ്ണിത്താന്‍ പത്രിക നൽകിയത്.കല്ല്യോട്ടെ അമ്മമാര്‍ സമാഹരിച്ച് നല്‍കിയ തുകയാണ് ഉണ്ണിത്താന്‍ കെട്ടിവെച്ചത്. യുഡിഎഫിന് വിജയം സുനിശ്ചിതമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. മണ്ഡലത്തിൽരാജ്‌മോഹന്‍ ഉണ്ണിത്താൻ ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് പ്രചരണവും ഇതിനോടകംപൂർത്തിയാക്കിയിട്ടുണ്ട്.

കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകര്‍്‌കൊപ്പം പ്രകടനമായെത്തിയാണ് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. 

വി.ഒ

ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാജ്‌മോഹന് ഉണ്ണിത്താന്‍ പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും പുറത്തിറങ്ങിയത്..കലക്ടറേറ്റ് വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരം നേതാക്കള്‍ക്കൊപ്പം പ്രകടനമായി നീങ്ങി. 

ഹോള്‍ഡ്

കൂടെയുള്ള പ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം നടത്തി രാജ്‌മോഹന്‍ ഉണ്ണിത്താനും നേതാക്കളും കലക്ടറുടെ മുറിയിലേക്ക്. രാഹുകാലം നോക്കിയായിരുന്നു ഉണ്ണിത്താന്റെ പത്രികാ സമര്‍പ്പണം. 2.50ഓടെ പത്രിക വരണാധികാരിക്ക് കൈമാറി.

ഹോള്‍ഡ്
കല്ല്യോട്ടെ അമ്മമാര്‍ സമാഹരിച്ച് നല്‍കിയ തുകയാണ് ഉണ്ണിത്താന്‍ കെട്ടിവെച്ചത്. വിജയം സുനിശ്ചിതമാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. 

ബൈറ്റ്-

വാഹനപര്യടനം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചരണം മുന്നോട്ട് പോകുന്നത്. 

ഇടിവി ഭാരത് കാസര്‍കോട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.