ETV Bharat / state

ചിത്താരി കടപ്പുറത്ത് അജ്ഞാത മൃതദേഹം

author img

By

Published : Sep 1, 2019, 9:37 AM IST

45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്.

അജ്ഞാത മൃതദേഹം

കാസര്‍കോട്: കാഞ്ഞങ്ങാട് ചിത്താരി കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. അഴിമുഖത്തിന് സമീപമായാണ് മൃതദേഹം കണ്ടത്. 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഹോസ്‌ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചിത്താരി കടപ്പുറത്ത് അഴിമുഖത്തിനു സമീപമായി അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

Intro:കാസർഗോഡ് കാഞ്ഞങ്ങാട് ചിത്താരി കടപ്പുറത്ത് അഴിമുഖത്തിനു സമീപമായി അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു.
45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.Body:BodyConclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.