ETV Bharat / state

ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും വോട്ട് യുഡിഎഫിന് വേണ്ട: എം.എം ഹസന്‍ - MM Hasan

തലശേരിയിലും ഗുരുവായൂരിലുമെല്ലാം ബിജെപി-സിപിഎം ധാരണയാണെന്നും ഹസൻ.

udf  ആര്‍എസ്എസ്  ബിജെപി  ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും വോട്ട് യുഡിഎഫിന് വേണ്ട  എം.എം ഹസന്‍  യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍  RSS  BJP  MM Hasan  UDF does not want RSS and BJP votes: MM Hasan
ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും വോട്ട് യുഡിഎഫിന് വേണ്ട: എം.എം ഹസന്‍
author img

By

Published : Mar 24, 2021, 3:38 PM IST

Updated : Mar 24, 2021, 4:33 PM IST

കാസർകോട്: തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും വോട്ട് യുഡിഎഫിന് വേണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. തലശേരിയിലും ഗുരുവായൂരിലുമെല്ലാം ബിജെപി-സിപിഎം ധാരണയാണ്. പല മണ്ഡലങ്ങളിലും ഇത് തെളിയുന്നെന്നും ഹസൻ പറഞ്ഞു.

ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും വോട്ട് യുഡിഎഫിന് വേണ്ട: എം.എം ഹസന്‍

ഇടത് ഭരണത്തിനെതിരെ ഇത്തവണ ജനവിധിയുണ്ടാകുമെന്നിരിക്കെയാണ് പെയ്‌ഡ് സര്‍വേകളുമായി മാധ്യമങ്ങള്‍ കടന്നു വരുന്നത്. കൗശലക്കാരായ കൈ നോട്ടക്കാരന്‍റെ റോളിലാണ് മാധ്യമങ്ങള്‍. പെയ്‌ഡ് സര്‍വേ ആണ് കേരളത്തില്‍ നടക്കുന്നതെന്നും പരസ്യം വാങ്ങിയതിന്‍റെ നന്ദിയാണ് മാധ്യമങ്ങള്‍ കാണിക്കുന്നത്. ഇതാണോ മാധ്യമ ധര്‍മമെന്നും അദ്ദേഹം ചോദിച്ചു.

Last Updated : Mar 24, 2021, 4:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.