കാസർകോട്: ജില്ലയിൽ രണ്ടാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജൂലൈ 17 മുതൽ 31 വരെയാണ് കാസർകോട് ഉടനീളം പൊതുഗതാഗത നിയന്ത്രണം കൊണ്ടുവരാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കൊവിഡ്-19 വ്യാപനം പ്രതിരോധിക്കുന്നതിനുള്ള മുൻ കരുതൽ നടപടിയായാണ് നിയന്ത്രണം. ഇതിന്‍റെ ഭാഗമായുള്ള കൂടുതൽ നടപടികൾ പൊലീസ് സ്വീകരിക്കും.
കാസർകോട് നാളെ മുതൽ രണ്ടാഴ്‌ച ഗതാഗത നിയന്ത്രണം - motor vehicle restriction
ജൂലൈ 17 മുതൽ 31 വരെയാണ് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കാസർകോട് ഉടനീളം പൊതുഗതാഗത നിയന്ത്രണം കൊണ്ടുവരാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
കാസർകോട് നാളെ മുതൽ രണ്ടാഴ്‌ച ഗതാഗത നിയന്ത്രണം