ETV Bharat / state

ബേക്കല്‍ പാലം വഴിയുള്ള ഗാതാഗതം നിരോധിച്ചു - banned

വാഹനങ്ങള്‍ പാലക്കുന്ന്-മുതിയക്കല്‍-തച്ചങ്ങാട്-ബേക്കല്‍ റോഡ് വഴി പോകണമെന്ന് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ബേക്കല്‍ പാലം  ഗാതാഗത നിയന്ത്രണം  ചന്ദ്രഗിരി പാത  Bekal Bridge  banned  Traffic
ബേക്കല്‍ പാലം വഴിയുള്ള ഗാതാഗതം നിരോധിച്ചു
author img

By

Published : Aug 12, 2020, 3:21 PM IST

കാസര്‍കോട്: കാഞ്ഞങ്ങാട് ചന്ദ്രഗിരിപാതയിലെ ബേക്കല്‍ പാലം അറ്റകുറ്റ പണിക്കായി ഒരു മാസത്തേക്ക് അടച്ചു. ഇതു വഴിയുള്ള വാഹന ഗതാഗതം ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 14 വരെ പൂര്‍ണമായും നിരോധിച്ചു.

വാഹനങ്ങള്‍ പാലക്കുന്ന്-മുതിയക്കല്‍-തച്ചങ്ങാട്-ബേക്കല്‍ റോഡ് വഴി പോകണമെന്ന് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. നേരത്തെ ചന്ദ്രഗിരി പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് ഇത്തരത്തിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.