കാസര്‍കോട്: കാഞ്ഞങ്ങാട് മാവുങ്കാല്‍ പുതിയകണ്ടം പരശിവ വിശ്വകര്‍മ ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവർന്നു. ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തിലെ കാളികാംബ ദേവിയുടെ മുമ്പിൽ സ്ഥാപിച്ച ഭണ്ഡാരത്തില്‍ നിന്നാണ് പണം മോഷണം പോയത്. ഇരുപതിനായിരം രൂപയോളം നഷ്ടമായതായാണ് കണാക്കാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പടന്നക്കാട് തീർഥങ്കര കടിഞ്ഞത്തൂർ മഹാവിഷ്‌ണു ക്ഷേത്രത്തിലും കവർച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കവർച്ച നടന്നിരിക്കുന്നത്.
ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം - temple theft
കാഞ്ഞങ്ങാട് മാവുങ്കാല്‍ പുതിയകണ്ടം പരശിവ വിശ്വകര്‍മ ക്ഷേത്രത്തിലാണ് മോഷണം നടന്നത്
ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം
കാസര്‍കോട്: കാഞ്ഞങ്ങാട് മാവുങ്കാല്‍ പുതിയകണ്ടം പരശിവ വിശ്വകര്‍മ ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവർന്നു. ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തിലെ കാളികാംബ ദേവിയുടെ മുമ്പിൽ സ്ഥാപിച്ച ഭണ്ഡാരത്തില്‍ നിന്നാണ് പണം മോഷണം പോയത്. ഇരുപതിനായിരം രൂപയോളം നഷ്ടമായതായാണ് കണാക്കാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പടന്നക്കാട് തീർഥങ്കര കടിഞ്ഞത്തൂർ മഹാവിഷ്‌ണു ക്ഷേത്രത്തിലും കവർച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കവർച്ച നടന്നിരിക്കുന്നത്.
Intro:കാഞ്ഞങ്ങാട് മാവുങ്കാല്‍ പുതിയകണ്ടം പരശ്ശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവർന്നു . ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തിലെ കാളികാംബ ദേവിയുടെ മുമ്പിൽ സ്ഥാപിച്ച ഭണ്ഡാരമാണ് മോഷണം പോയത്. ഇരുപതിനായിരത്തോളം രൂപ നഷ്ടമായതായി കണാക്കാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി പടന്നക്കാട് തീർത്ഥങ്കര കടിഞ്ഞത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടന്നിരുന്നു. ഇതിന്റെ നടുക്കം മാറുന്നതിനു മുന്നേയാണ് വീണ്ടും കവർച്ച നടന്നത്.Body:TConclusion: