ETV Bharat / state

പോക്സോ കേസ് പ്രതി കടലിൽ ചാടിയത് പ്രത്യേക സംഘം അന്വേഷിക്കും - DYSP

കസ്റ്റഡിയിലുള്ള പ്രതി തെളിവെടുപ്പിനിടയിൽ കൈയാമവുമായി കടലിൽ ചാടിയതിലാണ് അന്വേഷണം

Pocso  കാസർകോട്  kasarkode  narcotic  DYSP  Asinar
പോക്സോ കേസ് പ്രതി കടലിൽ ചാടിയതിൽ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം
author img

By

Published : Jul 22, 2020, 8:21 PM IST

കാസർകോട്: കസബയിൽ തെളിവെടുപ്പിനിടെ പോക്സോ കേസിലെ പ്രതി കടലിൽ ചാടിയ സംഭവം നാർക്കോട്ടിക്ക് ഡിവൈഎസ്‌പി അസൈനാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കസ്റ്റഡിയിലുള്ള പ്രതി തെളിവെടുപ്പിനിടയിൽ കൈയാമവുമായി കടലിൽ ചാടിയതിലാണ് അന്വേഷണം. ഇതിനൊടൊപ്പം പ്രതിക്കെതിരെയുള്ള പെൺകുട്ടിയുടെ പരാതിയിലും അന്വേഷണം നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.