കാസര്‍കോട്: സിവിൽ സർവിസ് പരീക്ഷയിൽ 396-ാം റാങ്ക് നേടി നീലേശ്വരം ബങ്കളത്തെ ഷഹീൻ. ബങ്കളം എ.എം നിവാസിൽ ഖാദറിന്‍റെയും സമീറയുടെയും മകനായ ഷഹീൻ സി. രണ്ടാമത്തെ ശ്രമത്തിലാണ് 396 ആം റാങ്കോടെ സിവിൽ സർവിസ് കൈപ്പിടിയിൽ ഒതുക്കിയത്. തിരുവനന്തപുരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥിയാണ് സഹോദരി ഷഹാന. പിതാവ് ഖാദർ എ.എം കാസർകോഡ് സൈനിക ക്ഷേമ ഓഫിസിൽ സീനിയർ ക്ലർകാണ്.
സിവിൽ സർവീസില്‍ 396 റാങ്ക് നേടി ഷഹീന്‍ - സിവിൽ സർവിസ് പരീക്ഷ
ബങ്കളം എ.എം നിവാസിൽ ഖാദറിന്‍റെയും സമീറയുടെയും മകനായ ഷഹീൻ സി. രണ്ടാമത്തെ ശ്രമത്തിലാണ് 396 ആം റാങ്കോടെ സിവിൽ സർവിസ് കൈപ്പിടിയിൽ ഒതുക്കിയത്.
സിവിൽ സർവിസില്‍ 396 റാങ്ക് നേടി ഷഹീന്‍