ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ലോങ് മാർച്ച് - പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ലോങ് മാർച്ച്

പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി

Rail CAB March  പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ലോങ് മാർച്ച്  SFI Long March in protest of Citizenship Amendment Act
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ലോങ് മാർച്ച്
author img

By

Published : Dec 16, 2019, 8:08 PM IST

കാസർകോട്: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ലോങ് മാർച്ച് നടത്തി. റെയിൽവേ സ്റ്റേഷന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. ഉച്ചയോടെയാണ് എസ്എഫ്ഐയുടെ ലോങ് മാര്‍ച്ച് ആരംഭിച്ചത്. ഡൽഹിയിൽ വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധമുയർന്നു.

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ലോങ് മാർച്ച്

റെയിൽവേ സ്റ്റേഷന്‍റെ പ്രധാന കവാടത്തിന്ന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി. സമസ്‌ത കേരള സുന്നി സ്റ്റുഡന്‍റ്‌സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്) പ്രവർത്തകരും പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

Intro:പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ലോങ്ങ് മാർച്ച്.റെയിൽവേ സ്റ്റേഷന് മുന്നിലേക്ക് നടത്തിയ മാർച്ചിനൊടുവിൽ പ്രവർത്തകർ തീവണ്ടി തടഞ്ഞു.

Body:ഉച്ചയോടെയാണ് എസ് എഫ് ഐ ലോങ് മാർച്ച് ആരംഭിച്ചത്.
ഹോൾഡ് - മാർച്ച് വിഷ്യൽ
ഡൽഹിയിൽ വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിലും പ്രതിഷേധമുയർന്നു. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്ന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി.
ഇതിനിടെ കുറച്ചു പ്രവർത്തകർ ഏറനാട് എക്സ്പ്രസ് തടഞ്ഞത് അൽപസമയം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഹോൾഡ് - ട്രെയിൻ തടയൽ വിഷ്വൽ

എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരും പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

ഇടിവി ഭാരത്
കാസർകോട്

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.