ETV Bharat / state

കാസർകോട് വൻ പാൻമസാല വേട്ട - anmasala

രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളാണ് പൊലീസ് പിടികൂടിയത്

panmasala കാസർകോട് പാൻമസാല നിരോധിത പുകയില seized anmasala kasaragod
കാസർകോട് വൻ പാൻമസാല വേട്ട
author img

By

Published : Jan 23, 2020, 2:33 PM IST

Updated : Jan 23, 2020, 3:30 PM IST

കാസർകോട്: രണ്ട് ലക്ഷം രൂപയുടെ പാൻമസാലയുമായി ചൗക്കി സ്വദേശി മഷൂദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ കടത്തുന്നതിനിടെയാണ് കാസർകോട്ട് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ പാൻമസാല പാക്കറ്റുകൾ പിടിച്ചെടുത്തത്.

കാസർകോട് വൻ പാൻമസാല വേട്ട

മംഗളൂരുവിൽ നിന്ന് പെരുമ്പാവൂരിലേക്ക് കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങളെന്ന് മഷൂദ് പൊലീസിന് മൊഴി നൽകി. ഉത്തരേന്ത്യൻ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പെരുമ്പാവൂരിലേക്ക് പാൻമസാലകൾ കടത്തുന്നത്. മംഗളൂരുവിൽ അഞ്ച് രൂപക്ക് കിട്ടുന്ന പാൻമസാല പെരുമ്പാവൂരിലെത്തിച്ചാൽ 50 രൂപക്കാണ് വിൽപ്പന നടത്തുന്നത്.

Intro:കാസർകോട് വൻ പാൻമസാല വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. പാൻ മസാല കടത്തുകയായിരുന്ന കാസര്കോട് ചൗക്കി സ്വദേശി മഷൂദിനെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പോലീസിന്റെ വാഹന പരിശോധന. മംഗളൂരുവിൽ നിന്ന് പെരുമ്പാവുരിലേക്ക് കടത്തുകയായിരുന്നു പുകയില ഉത്പന്നങ്ങളെന്ന് മഷൂദ് പോലീസിന് മൊഴി നൽകി. ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു പാൻമസാല പാക്കറ്റുകൾ. ഉത്തരേന്ത്യൻ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പെരുമ്പാവൂരിലേക്ക് പാൻമസാലകൾ കടത്തുന്നത്. മംഗളൂരുവിൽ അഞ്ച് രൂപക്ക് കിട്ടുന്ന പാൻമസാലകൾ പെരുമ്പാവൂരിലെത്തിച്ചാൽ 50 രൂപക്കാണ് വിൽപ്പന നടത്തുന്നത്. Body:സConclusion:
Last Updated : Jan 23, 2020, 3:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.