കാസർകോട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട് വേലേശ്വരത്തെ കണ്ണൻ നമ്പ്യാരുടെ വീട്ടുപറമ്പിലെ കിണറ്റിലാണ് പശു വീണത്. അഗ്നിശമന സേന ലീഡിങ് ഫയർമാൻ കെ.വി മനോഹരന്‍റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് 45 അടിയോളം താഴ്‌ചയിലേക്ക് വീണ പശുവിനെ കരയ്ക്ക് കയറ്റിയത്. കിണറ്റിൽ മൂന്നടിയോളം വെള്ളമുണ്ടായിരുന്നു.
കാഞ്ഞങ്ങാട് ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി - കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
45 അടിയോളം താഴ്‌ചയിലേക്കാണ് പശു വീണത്
കാഞ്ഞങ്ങാട്