ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതകം ലോക്‌സഭയിലുന്നയിച്ച് കോണ്‍ഗ്രസ്. കേരള പൊലീസ് കേസെടുത്തത് യഥാര്‍ഥ പ്രതികളെ ഒഴിവാക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. കേസ് ഡയറിയും മറ്റ് വിവരങ്ങളും നൽകാൻ സി.ബി.ഐ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടും സർക്കാർ കൈമാറാൻ വിസമ്മതിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ സിബിഐ അന്വേഷണം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകം ലോക്‌സഭയിൽ; യഥാർഥ പ്രതികളെ ഒഴിവാക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ - രാജ്മോഹന്‍ ഉണ്ണിത്താന്‍
കേസ് ഡയറിയും മറ്റ് വിവരങ്ങളും സർക്കാർ സി.ബി.ഐക്ക് നൽകുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ലോക്‌സഭയിൽ പറഞ്ഞു
![പെരിയ ഇരട്ടക്കൊലപാതകം ലോക്‌സഭയിൽ; യഥാർഥ പ്രതികളെ ഒഴിവാക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ rajmohan unnithan periya murder case in loksabha rajmohan unnithan on periya murder പെരിയ ഇരട്ടക്കൊലപാതകം രാജ്മോഹന്‍ ഉണ്ണിത്താന്‍ പെരിയ ഇരട്ടക്കൊലപാതകം ലോക്‌സഭയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8864320-thumbnail-3x2-ddd.jpg?imwidth=3840)
പെരിയ ഇരട്ടക്കൊലപാതകം ലോക്‌സഭയിൽ; യഥാർഥ പ്രതികളെ ഒഴിവാക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതകം ലോക്‌സഭയിലുന്നയിച്ച് കോണ്‍ഗ്രസ്. കേരള പൊലീസ് കേസെടുത്തത് യഥാര്‍ഥ പ്രതികളെ ഒഴിവാക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. കേസ് ഡയറിയും മറ്റ് വിവരങ്ങളും നൽകാൻ സി.ബി.ഐ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടും സർക്കാർ കൈമാറാൻ വിസമ്മതിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ സിബിഐ അന്വേഷണം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകം ലോക്‌സഭയിൽ; യഥാർഥ പ്രതികളെ ഒഴിവാക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
പെരിയ ഇരട്ടക്കൊലപാതകം ലോക്‌സഭയിൽ; യഥാർഥ പ്രതികളെ ഒഴിവാക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
Last Updated : Sep 19, 2020, 9:20 PM IST