കാസര്‍കോട്: മംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ഓക്സിജൻ വിതരണം നിർത്തി വെച്ചു. ദക്ഷിണ കന്നടയിൽ ഓക്സിജന്‍റെ ആവശ്യം വർധിച്ചതുകൊണ്ടാണ് കാസർകോട്ടേക്കുള്ള ഓക്സിജൻ വിതരണം നിർത്തുന്നതെന്നാണ് വിശദീകരണം. ദക്ഷിണ കന്നഡ ജില്ല കളക്ടർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി.
ALSO READ: തുള്ളിപോലും പാഴാകാത്ത കൃത്യത; കേരളത്തിലെ നഴ്‌സുമാര്‍ക്ക് രാജ്യത്തിന്‍റെ ആദരം