കാസര്‍കോട്: ടെമ്പോ വാന്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ചെര്‍ക്കള ബേര്‍ക്കയിലെ ഷമ്മാസ് (20) ആണ് മരിച്ചത്. നായന്മാര്‍മൂലയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ടെമ്പോ വാന്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു - കാസര്‍കോട് വാഹനാപകടം
ചെര്‍ക്കള ബേര്‍ക്കയിലെ ഷമ്മാസ് (20) ആണ് മരിച്ചത്, നായന്മാര്‍മൂലയിലാണ് അപകടമുണ്ടായത്.
ടെമ്പോ വാന്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
കാസര്‍കോട്: ടെമ്പോ വാന്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ചെര്‍ക്കള ബേര്‍ക്കയിലെ ഷമ്മാസ് (20) ആണ് മരിച്ചത്. നായന്മാര്‍മൂലയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Intro:ടെമ്പോ വാന്‍ ബൈക്കിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു. ചെര്‍ക്കള ബേര്‍ക്കയിലെ ഷമ്മാസ് (20) ആണ് മരിച്ചത്. ശനിയാഴ്ച നായന്മാര്‍മൂലയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി.Body:AConclusion: