ETV Bharat / state

ദേശീയ പണിമുടക്ക് കാസര്‍കോട് ജില്ലയില്‍ ഭാഗികം - nation-wide-trade-union-strike

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ട്രേഡ് യൂണിയനുകൾ നഗരത്തിൽ പ്രകടനം നടത്തി

nation-wide-trade-union-strike-kasaragod  ദേശീയ പണിമുടക്ക് കാസര്‍കോട് ജില്ലയില്‍ ഭാഗികം  ദേശീയ പണിമുടക്ക് കാസര്‍കോട് ജില്ല  ദേശീയ പണിമുടക്ക്  nation-wide-trade-union-strike  nation-wide-trade-union-strike news
ദേശീയ പണിമുടക്ക് കാസര്‍കോട് ജില്ലയില്‍ ഭാഗികം
author img

By

Published : Nov 26, 2020, 11:10 AM IST

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിൽ വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ജില്ലയില്‍ ഭാഗികം. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ നിരത്തിലിറങ്ങിയില്ല. ചുരുക്കം ചില ഓട്ടോകൾ മാത്രം സർവീസുകൾ നടത്തി. ചരക്ക് വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കട കമ്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ട്രേഡ് യൂണിയനുകൾ നഗരത്തിൽ പ്രകടനം നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.