കാസർകോട്: എം.സി ഖമറുദ്ദീന്‍ എംഎല്‍എയ്ക്ക് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ നൽകാൻ കോടതി നിർദേശം. ഹോസ്‌ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എംഎൽഎയെ പരിയാരത്തേക്ക് മാറ്റാൻ ഉത്തരവിട്ടത്. ഒരു ദിവസത്തെ കസ്റ്റഡി പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ ഘട്ടത്തിൽ വിദഗ്‌ധ ചികിത്സ വേണമെന്ന് ഖമറുദ്ദീൻ ആവശ്യപ്പെടുകയായിരുന്നു. പ്രമേഹ നില ഉയർന്നതിനെത്തുടർന്ന് എംഎൽഎയെ കഴിഞ്ഞ ദിവസം കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എം.സി ഖമറുദ്ദീനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് കോടതി - ഖമറുദ്ദീന്‍ പ്രമേഹം
പ്രമേഹ നില ഉയർന്നതിനെത്തുടർന്ന് എംഎൽഎയെ കഴിഞ്ഞ ദിവസം കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എം.സി ഖമറുദ്ദിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് കോടതി