കാസര്‍കോട്: ചിറ്റാരിക്കലിൽ മകന്‍ പിതാവിനെ മരവടി കൊണ്ടടിച്ച് കൊലപ്പെടുത്തി. ചിറ്റാരിക്കല്‍ അതിരുമാവിലാണ് സംഭവം. പുതിയകൂട്ടത്തില്‍ പുത്തരിയന്റെ മകന്‍ ദാമോദരന്‍ (62) ആണ് കൊല്ലപ്പെട്ടത്. ദാമോദരന്‍റെ മകന്‍ അനീഷിനെ (35) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതിരുമാവിലെ കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലാപതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്‌ച പത്തുമണിയോടെ മദ്യപിച്ചെത്തിയ ദാമോദരനും മനീഷും കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ വഴക്കിട്ടു. ഇതിനിടയില്‍ അനീഷ് മരവടി കൊണ്ട് പിതാവിന്‍റെ തലക്ക് അടിക്കുകയായിരുന്നു.
മകന്‍ പിതാവിനെ കൊലപ്പെടുത്തി - undefined
കുടുംബ വഴക്കിനെ തുടര്‍ന്നാണ് മകന്‍ അച്ഛനെ തലക്കടിച്ച് കൊന്നതെന്ന് പൊലീസ്.
കാസര്‍കോട്: ചിറ്റാരിക്കലിൽ മകന്‍ പിതാവിനെ മരവടി കൊണ്ടടിച്ച് കൊലപ്പെടുത്തി. ചിറ്റാരിക്കല്‍ അതിരുമാവിലാണ് സംഭവം. പുതിയകൂട്ടത്തില്‍ പുത്തരിയന്റെ മകന്‍ ദാമോദരന്‍ (62) ആണ് കൊല്ലപ്പെട്ടത്. ദാമോദരന്‍റെ മകന്‍ അനീഷിനെ (35) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതിരുമാവിലെ കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലാപതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്‌ച പത്തുമണിയോടെ മദ്യപിച്ചെത്തിയ ദാമോദരനും മനീഷും കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ വഴക്കിട്ടു. ഇതിനിടയില്‍ അനീഷ് മരവടി കൊണ്ട് പിതാവിന്‍റെ തലക്ക് അടിക്കുകയായിരുന്നു.
കാസറഗോഡ്
ചിറ്റാരിക്കലിൽ മകന്‍ മരവടി കൊണ്ടടിച്ച് പിതാവിനെ കൊലപ്പെടുത്തി. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ കലഹത്തിനിടെയാണ് കൊലപാതകം നടന്നത്. ചിറ്റാരിക്കല്‍ അതിരുമാവിലാണ് സംഭവം. പുതിയകൂട്ടത്തില്‍ പുത്തരിയന്റെ മകന്‍ ദാമോദരന്‍(62) ആണ് കൊല്ലപ്പെട്ടത്. മകന്‍ അനീഷ്(35) ആണ് പോലീസ് പിടിയിലായത്. അതിരുമാവിലെ കോളനിയിലാണ് ഇവര്‍ താമസം.
വെള്ളിയാഴ്ച പത്തുമണിയോടെ മദ്യപിച്ചെത്തിയ ദാമോദരനും മനീഷും കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ വഴക്കിടുകയായിരുന്നു. ഇതിനിടയില്‍ അനീഷ് മരവടി കൊണ്ട് പിതാവിന്റെ തലക്കടിക്കുകയായിരുന്നു. .
Conclusion:TAGGED:
kasargod murder