ETV Bharat / state

പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ - Kasargod Adhur pocso case

നീരോളിപ്പാറ സ്വദേശി മധുവിനെയാണ് (29) ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

Man arrested for raping 16 year old girl and made her pregnent in Kasargod  Adhur Man arrested for raping 16 year old girl and made pregnent  പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി  പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ  കാസർകോട് ആദൂർ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി  ആദൂർ പീഡനം നീരോളിപ്പാറ യുവാവ് അറസ്റ്റിൽ  Kasargod Adhur pocso case  ആദൂർ പോക്സോ കേസ്
പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
author img

By

Published : Jun 17, 2022, 3:38 PM IST

കാസർകോട് : ആദൂരിൽ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് (29) ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വയറുവേദന മൂലം കഴിഞ്ഞ ദിവസം ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചതിനെ തുടർന്ന് ഡോക്‌ടറുടെ പരിശോധനയിലാണ് പെൺകുട്ടി നാല് മാസം ഗർഭിണിയാണെന്ന് മനസിലായത്.

തുടർന്ന് ഡോക്‌ടർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ അധികൃതർ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞ് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.