കാസര്‍കോട്: നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച മഹാരാഷ്ട്ര സ്വദേശി ബണ്ടിയുടെ പരിശോധനാ ഫലം നെഗറ്റീവ്. കാസർകോട് നഗരത്തിലെ സ്വകാര്യ ലോഡ്‌ജില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ഇയാള്‍ മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇയാള്‍ ലോഡ്ജിൽ മുറിയെടുത്തത്. ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെടുകയും മരിക്കുകയും ചെയ്തു. മൃതദേഹം കാസർകോട് ജനറലാശുപത്രിയിലേക്ക് മാറ്റിയ ശേഷം കൊവിഡ് പരിശോധനക്കായി സ്രവം ശേഖരിക്കുകയായിരുന്നു.
നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച മഹാരാഷ്ട്ര സ്വദേശിയുടെ ഫലം നെഗറ്റീവ് - maharasthra man death
സ്വകാര്യ ലോഡ്‌ജില്‍ നിരീക്ഷണത്തില്‍ കഴിയവെ ബുധനാഴ്ചയാണ് ഇയാള്‍ മരിച്ചത്.
നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച മഹാരാഷ്ട്ര സ്വദേശിയുടെ ഫലം നെഗറ്റീവ്