ETV Bharat / state

കാസർകോട് ചുള്ളി മരുതോം വനത്തിൽ ഉരുൾപൊട്ടൽ; മലവെള്ളം കുത്തിയൊലിച്ചത് ജനവാസ കേന്ദ്രത്തിലേക്ക്

ചുള്ളി മരുതോം വനത്തിൽ ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിനെ തുടർന്ന് റോഡുകൾക്കും പ്രദേശത്തെ രണ്ട് വീടുകൾക്കും നാശനഷ്‌ടം സംഭവിച്ചു.

landslide in Kasargod Chulli Maruthom forest  landslide in Kasargod  Chulli Maruthom forest  കാസർകോട് ചുള്ളി മരുതോം വനത്തിൽ ഉരുൾപൊട്ടൽ  കാസർകോട് ഉരുൾപൊട്ടൽ  കാസർകോട് കുത്തിയൊലിച്ച് വെള്ളം  കാസർകോട് മഴക്കെടുതി  വെള്ളരിക്കുണ്ട് താലൂക്കിൽ ഉരുൾപൊട്ടൽ
കാസർകോട് ചുള്ളി മരുതോം വനത്തിൽ ഉരുൾപൊട്ടൽ; ആളപായമില്ല
author img

By

Published : Aug 3, 2022, 11:37 AM IST

കാസർകോട്: ചുള്ളി മരുതോം വനത്തിൽ ഉരുൾപൊട്ടലിനെ തുടർന്ന് ജനവാസമേഖലയിലേക്ക് വെള്ളവും മണ്ണും കല്ലും കുത്തിയൊലിക്കുന്നു. വെള്ളരിക്കുണ്ട് താലൂക്കിൽ ഉൾപ്പെടുന്നതാണ് ഈ മേഖല. റോഡുകൾക്കും രണ്ട് വീടുകൾക്കും വലിയ നാശം സംഭവിച്ചിട്ടുണ്ട്.

കാസർകോട് ചുള്ളി മരുതോം വനത്തിൽ ഉരുൾപൊട്ടൽ

ഇരുപതോളം കുടുംബങ്ങളെ ചുള്ളി സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചു. തഹസിൽദാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത്‌ പ്രസിഡന്‍റ് തുടങ്ങിയവർ സ്ഥലത്തുണ്ട്. കലക്‌ടറേറ്റിൽ കൺട്രോൾ റൂം തുറന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.