കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ആയി എൽഡിഎഫിലെ കെ.വി.സുജാത തെരഞ്ഞെടുക്കപ്പെട്ടു. 43 അംഗ ഭരണ സമിതിയിൽ സുജാതക്ക് 26 വോട്ട് ലഭിച്ചു. ഇടത് മുന്നണിയുടെ അംഗ ബലം 24 ആണ്. രണ്ട് ലീഗ് കൗൺസിലർമാർ ഇടതുമുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഒന്നാം വാർഡ് കൗൺസിലർ അസ്മ മാൻകൂൽ 27 ആം വാർഡിലെ ഹസീന റസാഖ് എന്നിവരാണ് എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. ഒരു ലീഗ് വോട്ട് അസാധുവായി. ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് എം ബൽരാജ് ഉൾപ്പെടെയുള്ള മൂന്ന് ബിജെപി അംഗങ്ങളുടെ വോട്ടും അസാധുവായി.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണായി കെ.വി.സുജാതയെ തെരഞ്ഞെടുത്തു
എല്‍ഡിഎഫിലെ കെ.വി.സുജാത കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 43 അംഗ ഭരണ സമിതിയിൽ സുജാതക്ക് 26 വോട്ട് ലഭിച്ചു