ETV Bharat / state

കാസർഗോഡ് 416 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - kerala covid update

നിലവിൽ 3678 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. ഇതിൽ 2101 പേർ വീടുകളിൽ ആണ് കഴിയുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4546 പേരാണ് നിരീക്ഷണത്തിലുള്ളത്

കാസർഗോഡ് covid updates kasargod covid update കാസർഗോഡ് കൊവിഡ് കണക്കുകൾ kerala covid update കേരളത്തിലെ കൊവിഡ് കണക്കുകൾ
കാസർഗോഡ് 416 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
author img

By

Published : Oct 6, 2020, 8:58 PM IST

കാസർഗോഡ്: സമ്പർക്കത്തിലൂടെ 398 പേരടക്കം ജില്ലയിൽ 416 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറു പേരും വിദേശത്ത് നിന്നെത്തിയ 12 പേരും രോഗ ബാധിതരായി. വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും 202 പേർ രോഗ മുക്തരായി. നിലവിൽ 3678 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്. ഇതിൽ 2101 പേർ വീടുകളിൽ ആണ് കഴിയുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4546 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 275 പേരെ കൂടി നിരീക്ഷണത്തിലാക്കി. 455 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

അജാനൂർ(15), ബദിയടുക്ക(3), ബേഡകം(14), ബളാൽ(3), ബെള്ളൂർ(1), ചെമ്മനാട്(26), ചെങ്കള(34), ചെറുവത്തൂർ(4), എൻമകജെ(2), കള്ളാർ(6), കാഞ്ഞങ്ങാട്(17), കാറഡുക്ക(3), കിനാനൂർ കരിന്തളം(12), കാസർകോട്(23), കോടോം ബേളൂർ(3), കുമ്പള(5), കുറ്റിക്കോൽ(4), മധുർ(19),മടിക്കൈ(4), മങ്കല്പടി(12), മഞ്ചേശ്വരം(59), മൊഗ്രാൽ(7), മുളിയാർ(26), നീലേശ്വരം(3), പടന്ന(7), പൈവലിഗ(1), പള്ളിക്കര(20), പനത്തടി(3), പിലിക്കോട്(1), പുല്ലൂർ പെരിയ(17), പുത്തിഗെ(4), ഈസ്റ്റ് എളേരി(1), തൃക്കരിപ്പൂർ(11), ഉദുമ(40), വലിയപറമ്പ്(2), വെസ്റ്റ് എളേരി(4) സ്വദേശികളാണ് രോഗ ബാധിതരായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.