കാസര്‍കോട്: ജില്ലയില്‍ 207 പുതിയ കൊവിഡ് ബാധിതര്‍. ഇതില്‍ 189 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. വിദേശത്ത് നിന്നെത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം 170 പേര്‍ രോഗമുക്തരായതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇനി ജില്ലയില്‍ ചികിത്സയിലുള്ളത് 3,467 പേരാണ്. ഇതില്‍ 2,127 പേര്‍ വീടുകളിലാണ് ചികിത്സയില്‍ കഴിയുന്നത്. വീടുകളിലും വിവിധ കേന്ദ്രങ്ങളിലുമായി 4,588 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. പുതുതായി 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. 257 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇനി 165 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
കാസര്‍കോട് 207 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വ്യാപനം
സമ്പര്‍ക്കത്തിലൂടെ 189 പേര്‍ക്ക് രോഗം പടര്‍ന്നു.
![കാസര്‍കോട് 207 പേര്‍ക്ക് കൂടി കൊവിഡ് covid covid updates kasargod covid spread kasargod kerala covid status covid patients karsargod new covid cases കാസര്‍കോട് കൊവിഡ് കണക്ക് കൊവിഡ് വ്യാപനം കാസര്‍കോട് കൊവിഡ് വ്യാപനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9061132-772-9061132-1601906910171.jpg?imwidth=3840)