കാസർകോട്: കാസർകോടത് എ ആർ ക്യാമ്പിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന അതിർത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നീലേശ്വരം സ്വദേശിയായ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് നാല് പൊലീസുകാരെ നിരീക്ഷണത്തിലാക്കി.
എ.ആർ ക്യാമ്പിലെ പൊലീസുകാരന് കൊവിഡ് - kerala covid news
നീലേശ്വരം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന അതിർത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് രോഗം.
എ.ആർ ക്യാമ്പിലെ പൊലീസുകാരന് കൊവിഡ്