ETV Bharat / state

കാസർകോട് 88 പേർക്ക് കൂടി കൊവിഡ് - കാസർകോട് കൊവിഡ്

വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 158 പേർ രോഗമുക്തി നേടി

കാസർകോട്
കാസർകോട്
author img

By

Published : Sep 2, 2020, 7:08 PM IST

കാസർകോട്: സമ്പർക്കത്തിലൂടെ 86 പേരടക്കം 88 പേർക്ക് കാസർകോട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര-സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗ ബാധിച്ചിട്ടുണ്ട്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 158 പേർ രോഗമുക്തി നേടി.

കാഞ്ഞങ്ങാട്(5), തൃക്കരിപ്പൂർ(1), അജാനൂർ(21), പള്ളിക്കര(13), പുല്ലൂർ പെരിയ(1), കുമ്പള(2), ചെമ്മനാട്(5), പടന്ന(2), വോർക്കടി(1), ഉദുമ(3), നീലേശ്വരം(1), മടിക്കൈ(3), എൻമകജെ(1), മൊഗ്രാൽ(1), മഞ്ചേശ്വരം(1), മങ്കൽപടി(4), കോടോം ബേളൂർ(4), കിനാനൂർ കരിന്തളം(3), കുറ്റിക്കോൽ(1), പിലിക്കോട്(1), ചെങ്കള (12) സ്വദേശികൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജില്ലയിൽ 6,388 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 324 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവേ അടക്കം 1,171 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 403 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 322 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.