കാസർകോട്: സമ്പർക്കത്തിലൂടെ 308 പേരടക്കം ജില്ലയിൽ 323 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 422 പേർ രോഗ മുക്തരായി. നിലവിൽ 3645 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4908 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 190 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം 1874 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 360 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 299 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.
കാസർകോട് 323 പേർക്ക് കൊവിഡ് - kasarcode covid updates
ജില്ലയിൽ 4908 പേരാണ് നിരീക്ഷണത്തിലുള്ളത്.