കാസർകോട്: പുത്തിഗെ മലങ്കരയിൽ ചെങ്കൽ കയറ്റി വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ലോറിയിലെ തൊഴിലാളിയായിരുന്ന ജാർഖണ്ഡ് സ്വദേശി സുധീറാണ് മരിച്ചത്. ഡ്രൈവർ ഉൾപ്പടെ രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. മലങ്കര പാലത്തിന് സമീപത്തെ വളവിലാണ് അപകടം സംഭവിച്ചത്. സുധീർ അപകട സ്ഥലത്ത് തന്നെ വച്ച് മരിക്കുകയായിരുന്നു.
കാസർകോട് വാഹനാപകടത്തിൽ ജാർഖണ്ഡ് സ്വദേശി മരിച്ചു - Kasaragod latest road accident
നിയന്ത്രണം വിട്ട് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ലോറിയിലെ തൊഴിലാളി സുധീറാണ് മരിച്ചത്.
![കാസർകോട് വാഹനാപകടത്തിൽ ജാർഖണ്ഡ് സ്വദേശി മരിച്ചു കാസർകോട് വാഹനാപകടം ലോറി മറിഞ്ഞ് ജാർഖണ്ഡ് സ്വദേശി മരിച്ചു മലങ്കര പാലത്തിന് സമീപത്തെ വളവിൽ അപകടം Kasaragod latest road accident Jharkhand native died in accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13865819-thumbnail-3x2-accident.jpg?imwidth=3840)
കാസർകോട് വാഹനാപകടത്തിൽ ജാർഖണ്ഡ് സ്വദേശി മരിച്ചു